Uncategorized

Google Gboard Malayalam Support|ഫോണില്‍ ഇനി മലയാളം ടൈപ്പ് ചെയ്യേണ്ട: നമ്മള്‍ പറയുന്നത് ഗൂഗിള്‍ കേട്ടെഴുതും

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി കുത്തി പിടിച്ചിരുന്ന് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യേണ്ട. ഒരാളുടെ ശബ്ദവും ഭാഷയും സംസാരത്തിലൂടെ തിരിച്ചറിഞ്ഞ് അത് ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയിസില്‍ ഇനി മലയാളവുമുണ്ടാകും. ഫേസ്ബുക്ക് ആയാലും വാട്‌സ്ആപ് ആയാലും ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനായാലും ശരി ഇനി മുതല്‍ മലയാളത്തില്‍ നമ്മള്‍ സംസാരിക്കുന്നത് അതേപടി Read more…

By milankantony, ago